കുറിച്ചി ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ മുളക്കാന്തുരുത്തി, യൂദാപുരം, ശാസ്താങ്കൽ, വെള്ളേക്കളംഎന്നീ ട്രാൻസ്‌ഫോർമറുകളിൽ 8.6.2026 ന് രാവിലെ 9:00 മുതൽ 5:30 വരെയും ഉദയ, നിറപറ, അമൃതമഠം,പുന്നമൂട് എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9:00 മുതൽ 5:30 വരെ ഭാഗികമായും വൈദ്യുതി മുടങ്ങും.
: പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കല്ലാടും പോയ്ക, കാക്കത്തോട്, അരുവിക്കുഴി, അംബിക റോഡ്, മറ്റപ്പള്ളി, വട്ടക്കാവ്, തെക്കുംതല, അനിക്കാട് ടവർ എന്നീ ട്രാൻസ്ഫോമറുകളിൽ (8.06. 26) രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും
KSEB തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, NES ബ്ലോക്ക്, മാടപ്പള്ളി PHC, വക്കീൽപടി, മണ്ണാത്തിപ്പാറ,എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ നാളെ 08-06-2026 തിങ്കളാഴ്ച രാവിലെ 9 മണി മുതൽ വൈകുന്നേരം 5.30 മണിവരെ വൈദ്യുതി മുടങ്ങും
പൈക ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള പൈക നോർത്ത്, നെയ്യൂർ, നെയ്യൂർ DWS, കൊവേന്ത എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ (08-06-2026) തിങ്കൾ രാവിലെ 8:30 മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
*തീക്കോയി സെക്ഷൻ* പരിധിയിൽ, *DTR ബോക്സ് ,സ്ഥാപിക്കുന്ന വർക്ക് നടക്കുന്നതിനാൽ സെക്ഷൻ പരിധിയിൽ വരുന്ന ബുഷ് ഫാക്ടറി, നെല്ലുവേലി തടി മിൽ, തേവരു പാറ തടി മിൽ ട്രാൻസ്ഫോർമറിൻ്റെ കീഴിൽ (08/06/2026 ) 09:30Am* മുതൽ *03:00pm* വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
മീനടം ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ മാവേലി,തട്ടാൻകടവ് എന്നീ ട്രാൻസ്‌ഫോർമർകളിൽ സിംഗിൾ phase to three phase കൺവെർഷൻ വർക്ക് നടക്കുന്നതിനാൽ നാളെ രാവിലെ 9:30 മണിമുതൽ വൈകുന്നേരം 5:30 മണിവരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.
[അതിരമ്പുഴ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള passworkshop, കാപ്പൂച്ചിൻ, caritas റെയിൽവേ ഗേറ്റ്, ചാരംകുളം, നാൽപതിമാല, യൂണിവേഴ്സിറ്റി ക്വാർട്ടേഴ്‌സ്, ഐഡി പ്ലോട്ട് ഇൻ, ഐഡി പ്ലോട്ട് ഔട്ട്, church, PHC, മ്ലാൻകുഴി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ HT ടച്ചിങ് വർക്ക് നടക്കുന്നതിനാൽ (08-06-2026) തിങ്കൾ രാവിലെ 9.00AM മണി മുതൽ വൈകിട്ട് 5:30 മണി വരെ വൈദ്യുതി മുടങ്ങും.
പുതുപ്പള്ളി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ആറാട്ടുചിറ, കളമ്പുകാട്ടുകുന്ന് ട്രാൻസ്ഫോർമറുകളിൽ നാളെ രാവിലെ 9:30 മുതൽ വൈകിട്ട് 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ബോട്ട് ജെട്ടി ,കളത്തിൽകടവ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ നാളെ 08/06/2026 രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ ഭാഗികമായി വൈദ്യുതി മുടങ്ങുന്നതാണ്.



0 അഭിപ്രായങ്ങള്‍